Muttolam Keriyallo Chonan Urumbu

Lyrics in Malayalam

മുട്ടോളം കേറിയല്ലോ ചോണനുറുമ്പ്
മുട്ടോളം കേറിയല്ലോ ചോണനുറുമ്പ്

തൂത്തിട്ടും തൂത്തിട്ടും പോകുന്നില്ലാ…
തട്ടീട്ടും മുട്ടീട്ടും പോകുന്നില്ലാ….

അരയോളം കേറിയല്ലോ ചോണനുറുമ്പ്
അരയോളം കേറിയല്ലോ ചോണനുറുമ്പ്

തൂത്തിട്ടും തൂത്തിട്ടും പോകുന്നില്ലാ…
തട്ടീട്ടും മുട്ടീട്ടും പോകുന്നില്ലാ….

വയറോളം കേറിയല്ലോ ചോണനുറുമ്പ്
വയറോളം കേറിയല്ലോ ചോണനുറുമ്പ്

തൂത്തിട്ടും തൂത്തിട്ടും പോകുന്നില്ലാ…
തട്ടീട്ടും മുട്ടീട്ടും പോകുന്നില്ലാ….

നെഞ്ചോളം കേറിയല്ലോ ചോണനുറുമ്പ്
നെഞ്ചോളം കേറിയല്ലോ ചോണനുറുമ്പ്

തൂത്തിട്ടും തൂത്തിട്ടും പോകുന്നില്ലാ…
തട്ടീട്ടും മുട്ടീട്ടും പോകുന്നില്ലാ….

കഴുത്തോളം കേറിയല്ലോ ചോണനുറുമ്പ്
കഴുത്തോളം കേറിയല്ലോ ചോണനുറുമ്പ്

തൂത്തിട്ടും തൂത്തിട്ടും പോകുന്നില്ലാ…
തട്ടീട്ടും മുട്ടീട്ടും പോകുന്നില്ലാ….

തലയോളം കേറിയല്ലോ ചോണനുറുമ്പ്
തലയോളം കേറിയല്ലോ ചോണനുറുമ്പ്

തൂത്തിട്ടും തൂത്തിട്ടും പോകുന്നില്ലാ…
തട്ടീട്ടും മുട്ടീട്ടും പോകുന്നില്ലാ….

തൂത്തിട്ടും തൂത്തിട്ടും പോകുന്നില്ലാ…
തട്ടീട്ടും മുട്ടീട്ടും പോകുന്നില്ലാ….

Lyrics in English

Muttolam Keriyallo Chonan Urumbu
Muttolam Keriyallo Chonan Urumbu
Thootitum Thootitum Poonguzhali
Thattirum Muttitum Poonguzhali

Araiolam Keriyallo Chonan Urumbu
Araiolam Keriyallo Chonan Urumbu
Thootitum Thootitum Poonguzhali
Thattirum Muttitum Poonguzhali

Viarolam Keriyallo Chonan Urumbu
Viarolam Keriyallo Chonan Urumbu
Thootitum Thootitum Poonguzhali
Thattirum Muttitum Poonguzhali

Nenjolam Keriyallo Chonan Urumbu
Nenjolam Keriyallo Chonan Urumbu
Thootitum Thootitum Poonguzhali
Thattirum Muttitum Poonguzhali

Kazhutolam Keriyallo Chonan Urumbu
Kazhutolam Keriyallo Chonan Urumbu
Thootitum Thootitum Poonguzhali
Thattirum Muttitum Poonguzhali

Thalaiolam Keriyallo Chonan Urumbu
Thalaiolam Keriyallo Chonan Urumbu
Thootitum Thootitum Poonguzhali
Thattirum Muttitum Poonguzhali

Aiiooo…..

Video