
Manjadi
Muttolam Keriyallo Chonan Urumbu
Lyrics in Malayalam മുട്ടോളം കേറിയല്ലോ ചോണനുറുമ്പ് മുട്ടോളം കേറിയല്ലോ ചോണനുറുമ്പ് തൂത്തിട്ടും തൂത്തിട്ടും പോകുന്നില്ലാ… തട്ടീട്ടും മുട്ടീട്ടും പോകുന്നില്ലാ…. അരയോളം കേറിയല്ലോ ചോണനുറുമ്പ് അരയോളം കേറിയല്ലോ ചോണനുറുമ്പ് തൂത്തിട്ടും തൂത്തിട്ടും പോകുന്നില്ലാ… തട്ടീട്ടും മുട്ടീട്ടും പോകുന്നില്ലാ…. വയറോളം
