Kakkachi Penninu Kalyanam Song
Akkara kavile Lyrics
Akkara kavile chakkara mavile
kakkachi penninu kalyanam..mmmmmm.
Akkara kavile chakkara mavile
kakkachi penninu kalyanam
maril marathaka poomala
meniyil minnunnna poonchelaaa
kokkuthulachoru mukkuthi
kalnakhamarilum mailanchi
Mammboo thoranam charthitu
Manthalir neele virichitu
Mavinte chillayilallo penninu
kalyana panthalu poopanthal
Mammboo thoranam charthitu
Manthalir neele virichitu
Mavinte chillayilallo penninu
kalyana panthalu poopanthal
Akkara kavile chakkara mavile
kakkachi penninu kalyanam
maril marathaka poomala.
meniyil minnunnna poonchelaaa
kokkuthulachoru mukkuthi
kalnakhamarilum mailanchi
Kadalukalezhum thanditu
Kakkacherukkan manavalan
Kakkachi pennine malayidanai
Kottitu bootitu vannapol
Kakkathollayiram kakkakal
kuditu kaikotti padum ka ka ka ka
Lyrics in Malayalam
അക്കരക്കാവിലെ ചക്കരമാവിലെ
കാക്കച്ചിപ്പെണ്ണിന് കല്യാണം
അക്കരക്കാവിലെ ചക്കരമാവിലെ
കാക്കച്ചിപ്പെണ്ണിന് കല്യാണം
മാറിൽ മരതകപ്പൂമാല
മേനിയിൽ മിന്നുന്ന പൂഞ്ചേല
കൊക്കുതുളച്ചൊരു മൂക്കുത്തി
കാൽനഖമതിലും മൈലാഞ്ചി
മാമ്പൂത്തോരണം ചാർത്തീട്ട്
മാന്തളിർ നീളെ വിരിച്ചിട്ട്
മാവിന്റെ ചില്ലയിലല്ലോ പെണ്ണിന്
കല്യാണപ്പന്തല്‍ പൂപ്പന്തൽ
കടലുകളേഴും താണ്ടീട്ട്
കാക്കച്ചെറുക്കൻ മണവാളൻ
കാക്കച്ചിപ്പെണ്ണിനെ മാലയിടാനായ്
കോട്ടിട്ട് ബൂട്ടിട്ട് വന്നപ്പോൾ
കാക്കത്തൊള്ളായിരം കാക്കകൾ
കൂടീട്ട് കൈകൊട്ടിപ്പാടും കാ കാ കാ കാ
Kakkachi Penninu Kalyanam Meaning
It is the wedding of the crow girl (kakkachi penn), and it is happening on the sweet mango tree at the temple grove across the river. She wears an emerald garland, a shining flower sari, a nose ring through her beak and henna on her toenails.
Mango flowers are hung up as decorations and tender mango leaves are spread out, because the wedding pandal is on a mango branch. The groom, the crow boy, crosses seven seas in a coat and boots to garland her, and “kaakkathollayiram” crows (a Malayalam way of saying countless crows) gather, clap and sing “ka ka ka”.
Video Song Download