Latest

Vaa Kuruvi varu kuruvi

Lyrics in English Vaa Kuruvi varu kuruvi vazhkkaimelirukuruvi naru tharam chakiri tharam kootundakkan koode varam veyilalle choodalle thanalil irikkuka sukhamalle nee veruthe pokaruthe nizhal kittathe valayaruthe Vaa Kuruvi

Onnanam Kochu Thumbi Ente koode

Lyrics in Malayalam ഒന്നാനാം കൊച്ചു തുമ്പി എന്റെ കൂടെ പോരുമോ നീ ?” “നിന്റെ കൂടെ പോന്നെന്നാൽ എന്തെല്ലാം തരുമെനിക്ക് ?” “ഇട്ടിരിക്കാൻ പൊൻതടുക്ക ഇട്ടുണ്ണാൻ പൊൻതിളക കൈ കഴുകാൻ വെള്ളിക്കിണ്ടി കൈ തോർത്താൻ പുള്ളിപ്പട്ട്‌ കളിപ്പാനോ