Lyrics in Malayalam ഡം ദം പപ്പടം കണ്ണുള്ള പപ്പടം കവിളുള്ള പപ്പടം താഴെ വീണാൽ ചട പട പൊട്ടുന്ന പപ്പടം സദ്യയിൽ ഒന്നാമൻ അമ്മ കാച്ചിയ പപ്പടം Lyrics in English Dum Dum Pappadam Kannulla