Lyrics in Malayalam അമ്പിളിയമ്മാവാ അമ്പിളിയമ്മാവാ മാനത്തൊറ്റക്കിരിപ്പാണോ താഴോട്ട് വന്നാലോ ഞങ്ങള്‍ കുമ്പിളില്‍ ചോറ് തരാം (2) കാറ്റൊന്ന് വന്നാലോ അമ്പിളി പാറിപ്പറക്കില്ലേ വെയിലത്ത് നിന്നാലോ വിണ്ണില്‍ നീറിപ്പുകയില്ലേ (2) (അമ്പിളിയമ്മാവാ) ഒറ്റക്കിരിപ്പെങ്കില്‍ പട്ടം കെട്ടി ഞാന്‍ വിട്ടയക്കാം